ഫിലാഡല്‍ഫിയ: കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച് യു.എസ് സെമി ഫൈനലില്‍ കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യു.എസിന്റെ വിജയം. 1995ന് ശേഷം ആദ്യമായാണ് യു.എസ് കോപ്പ അമേരിക്ക സെമിയിലെത്തുന്നത്. അമേരിക്കയ്ക്ക് വേണ്ടി ക്ലിന്റ് ഡെംസിയും ഗ്യാസി സാര്ഡെസും ഇക്വഡോറിനുവേണ്ടി മൈക്കല്‍ അരോയോയുമാണ് ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: