തൊടുപുഴ: കാഞ്ഞിരമറ്റം ഗവണ്മെന്റ് സര്‍ക്കാര്‍ സ്കൂളില്‍ ജന്മഭൂമി അമൃതം മലയാളം പദ്ധതി ആരംഭിച്ചു. പി.എസ് മോഹന്‍ദാസ് പുതിനാകുന്നേലാണ് പത്രം സ്പോണ്സര് ചെയ്തിരിക്കുന്നത്. സ്കൂളില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ രേണുക രാജശേഖരന് വിദ്യാര്‍ത്ഥിക്ക് പത്രം കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ അധ്യാപകരായ കെ.ജി ഓമന, അബ്ദുള്‍മജീദ്, പിറ്റിഎ പ്രസിഡന്റ് എം.പി പ്രമോദ്, വാര്‍ഡ് കൗണ്‍സിലര്‍ അരുണിമ ധനേഷ്, ജന്മഭൂമി കാഞ്ഞിരമറ്റം ഏജന്റ് അജിത്കുമാര്‍, ജന്മൂമി ഇടുക്കി ബ്യൂറോ അസിസ്റ്റന്റ് അനൂപ് തൊണ്ടിക്കുഴ, ഫീല്‍ഡ് ഓര്‍ഗനൈസര്‍ അയ്യപ്പദാസ്, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: