സാന്റോസ്: ഇതിഹാസ ഫുട്ബോള്‍ താരം പെലെയ്ക്ക് ഒളിമ്പിക് ഓര്‍ഡര്‍ പുരസ്കാരം. ലോകഫുട്ബോളിന് പെലെ നല്കിയ സംഭാവനകള്‍ പരിണിച്ചാണ് പെലെക്ക് അവാര്‍ഡ് സമ്മാനിച്ചത്. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്ക് പെലെയ്ക്കു അവാര്‍ഡ് സമ്മാനിച്ചു.
സന്റോസിലുള്ള പെലെ മ്യൂസിയവും തോമസ് സന്ദര്‍ശിച്ചു. ഈ വര്‍ഷം ആഗസ്റ്റില്‍ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്സിനു മുന്നോടിയായാണ് അവാര്‍ഡ് നല്കി പെലെയെ ആദരിച്ചത്. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റി നല്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ഒളിമ്പിക് ഓര്‍ഡര്‍ പുരസ്കാരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: