പിലാത്തറ: തെങ്ങ് കടപുഴകി വീണ് വീടിന്റെ മുറ്റത്തെ ഷീറ്റ് തകര്‍ന്നു. നരീക്കാംവള്ളി പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാസ്റ്റര്‍ അറത്തില്‍ മാങ്കുളത്തില്ലത്ത് ഈശ്വരന് നമ്പൂതിരിയുടെ വീടിനോട് ചേര്‍ന്നുള്ള ഷീറ്റാണ് നിലം പതിച്ചത്. ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: