എസ്ബിടിയില്‍ നിന്നും വിരമിച്ചവരുടെ മേഖലാ സമ്മേളനം കണ്ണൂരില്‍

Friday 17 June 2016 10:24 pm IST

കണ്ണൂര്‍: സ്റ്റെയ്റ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ നിന്നും വിരമിച്ചവരുടെ കണ്ണൂര്‍ കാസര്‍കോട് മേഖലാ സമ്മേളനം ജൂലൈ 2ന് രാവിലെ 10.30ന് കണ്ണൂര്‍ ഫോര്‍ട്ട് റോഡിലുള്ള ബാങ്ക് എംപ്ലോയീസ് യൂണിയന്‍ഹാളില്‍വെച്ച് നടക്കുമെന്ന് സെക്രട്ടറി ഐ.സി.മാധവന്‍ അറിയിച്ചു. ആള്‍ ഇന്ത്യ ബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ അഖിലേന്ത്യാ ഓര്‍ഗനൈസേഷന്‍ അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും എസ്ബിടി റിട്ടയറീസ് അസോസിയേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ സി.ഗോപിനാഥന്‍ നായര്‍ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.