ലണ്ടൻ: ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ഭാരതത്തിന് വെള്ളി. ഓസ്ട്രേലിയയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ ഭാരതം തോൽക്കുകയായിരുന്നു. 3-1നാണ് ഭാരതത്തെ ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. 1980 മോസ്കോ ഒളിമ്പിക്സിലെ സ്വര്ണമെഡലിനു ശേഷം ആദ്യമായിട്ടാണ് ഭാരതം മറ്റൊരു മെഡൽ കരസ്ഥമാക്കുന്നത്.
ബുധധനാഴ്ച നടന്ന മത്സരത്തിൽ ഓസ്ട്രേലിയ ഭാരതത്തെ തോൽപ്പിച്ചിരുന്നു (4-2). ബ്രിട്ടൻ-ബെൽജിയം മത്സരം സമനിലയിലായതോടെയാണ് (3-3) ഭാരതം ഫൈനലിൽ പ്രവേശിച്ചത്. പതിനാലാം തവണയാണ് ഓസ്ട്രേലിയ ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: