കൊല്ലം: ആശ്രാമം ഇഎസ്ഐ ആശുപത്രിയിലും എഴുകോണ്‍ ഇഎസ്ഐ ആശുപത്രിയിലും സിബിഐ സംഘം റെയ്ഡ് നടത്തി.
ആശുപത്രിയില്‍ നിലവിലുള്ള റഫറല്‍ സമ്പ്രദായത്തിന്റെ അപാകതകള്‍ക്കെതിരെ ല’ിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ചില സ്വകാര്യ ആശുപത്രികളിലേയ്ക്ക് മാത്രം റഫര്‍ ചെയ്യുന്നുവെന്നായിരുന്നു പരാതി. ഇതിന് പുറമെ ആഡിറ്റ് സംബന്ധമായ ചില രേഖകളും സിബിഐ സംഘം കണ്ടെടുത്തിട്ടുണ്ട്. കൊച്ചിയില്‍ നിന്നുള്ള എട്ടംഗസംഘമാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: