തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാകാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും പ്രതിപക്ഷനേതാവിനും കെപിസിസി പ്രസിഡന്റിനും കത്ത് നല്കി. പി.പി. തങ്കച്ചന് ധാര്‍മ്മികമായി പരിശോധനയ്ക്ക് തയ്യാറായില്ലെങ്കില്‍ ജിഷ കൊലപാതകം അനേ്വഷിക്കുന്ന അനേ്വഷണ സംഘത്തെകൊണ്ട് ഡിഎന്‍എ പരിശോധിച്ച് പൊതുസമൂഹത്തിന്റെ സംശയങ്ങള്‍ തീര്‍ക്കണമെന്നും കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: