ന്യൂദൽഹി: അന്തരാഷ്ട്ര യോഗ ദിനത്തോട് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്കായി തന്റെ സന്ദേശം ട്വിറ്ററിലൂടെ പങ്ക് വെച്ചു. ജൂൺ 21നാണ് അന്തരാഷ്ട്ര യോഗദിനമായി ലോകമെങ്ങും ആചരിക്കുന്നത്.
ജൂൺ 21ന് യോഗദിനമായി നാം ആചരിക്കുകയാണ്, യോഗയുടെ ഭാഗമായി കുറച്ച് ചിന്തകള്‍ പങ്ക് വെയ്ക്കാൻ താൻ ആഗ്രഹിക്കുന്നു- മോദി ട്വിറ്ററിൽ കുറിച്ചു.
As #IDY2016 approaches, sharing a few thoughts on Yoga & the enthusiasm towards International Day of Yoga.https://t.co/orL3gaGFNh
— Narendra Modi (@narendramodi) June 19, 2016
2014 ഡിസംബർ 11നാണ് യുണൈറ്റഡ് നേഷൻസ് ജെനറൽ അസംബ്ലി ജൂൺ 21ന് യോഗദിനമായി ആചരിക്കാൻ ഔദ്യോഗികമായി തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: