തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് പ്ലസ് വണ്‍ പ്രവേശനത്തിന്സര്ക്കാര് നിശ്ചയിച്ചിട്ടുള്ള ഫീസുകളേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഫീസ് ഈടാക്കുകയോ, സ്കൂള്‍ ഡെവലപ്പ്മെന്റ് ഫണ്ട്, വെല്‍ഫെയര്‍ ഫണ്ട്, മിസലേനിയസ്സ് ഫണ്ട്, മറ്റിനങ്ങള്‍ എന്നിങ്ങനെ അനധികൃതമായി പിരിവ് നടത്തുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം സ്കൂള്‍ അധികാരികള്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി കൈക്കൊള്ളുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: