വയനാട്: വയനാട് ജില്ലയില്‍ തിങ്കളാഴ്ച സ്വകാര്യ ബസുകള്‍ പണിമുടക്കും. സംയുക്ത തൊഴിലാളികളാണ് പണിമുടക്കിന് ആഹ്വാനം നല്കിയിരിക്കുനനത്.
സ്വകാര്യ ബസ് തൊഴിലാളിയെ പോലീസ് അകാരണമായി കസ്റ്റഡിയില്‍ വയ്ക്കുന്നു എന്നാരോപിച്ചാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദിച്ചെന്ന പരാതിയിലാണ് പോലീസ് സ്വകാര്യ ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: