കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ദേവസ്വം പഠന ശിബിരം ചാലക്കുടിയില്‍
വൈദികന് ശ്രീധരന് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി: കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ദേവസ്വം പഠന ശിബിരം ചാലക്കുടി എസ്എന്‍ ഹാളില്‍ കൈമുക്ക് വൈദികന് ശ്രീധരന് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് അദ്ധ്യഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.കുഞ്ഞ്, ജനറല്‍ സെക്രട്ടറി കെ.എസ്.നാരായണന്, സംഘടന സെക്രട്ടറി ടി.യു.മോഹനന്, ദേവസ്വം സെക്രട്ടറി എം.വി.രവി, ദേവസ്വം ജോയിന്റ് സെക്രട്ടറിമാരായ കെ.എസ്.സുദര്ശനന്,കെ.ഗംഗാധരന്, ട്രഷറര്‍ കെ.നാരായണന് കുട്ടി, മാതൃസമിതി സെക്രട്ടറി ജാനകി പത്മനാഭന് തുടങ്ങിയവര്‍ സംസാരിച്ചു.ഡോ.കെ.അരവിന്ദാക്ഷന്,സന്തോഷ് ബാബു തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: