കുടമാളൂര്‍: കുടമാളൂര്‍ പ്രതീക്ഷാ റസിഡന്‍സ് അസോസിയേഷന്റെയും കോട്ടയം ബൈഫാ ലൈഫ് ആയുര്‍വ്വേദ റിസര്‍ച്ച് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വ്വേദ റിസര്‍ച്ച് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ ആയര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.ആലിച്ചന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ഡി.ജയിംസ് പാലത്തൂര് അദ്ധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്പര്‍ കുടമാളൂര്‍ സെബാസ്റ്റ്യന്‍, കെ. കെ.അയ്യപ്പന് കണ്ടത്തില്‍, കെ.എന്‍.രാഘവന് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. ശ്രീനി മുരളി, ഡോ.ആര്യ കൃഷ്ണന്, മര്‍മ്മ വിദഗ്ധന്‍ ജേക്കബ് അമ്പൂരി വൈദ്യന് എന്നിവര്‍ രോഗകളെ പരിശോധിച്ച് സൗജന്യ മരുന്ന് വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: