കണ്ണൂര്‍: യുവമോര്‍ച്ച നേതാവിന്റെ വീട്ടുവരാന്തയില്‍ വാഴയില വെച്ച് ഭീഷണിപ്പെടുത്തി. യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി കടലായിയിലെ അര്‍ജ്ജുന്റെ വീട്ടുവരാന്തയിലാണ് വാഴയില വെച്ചത്. സിപിഎം സംഘമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. പ്രദേശത്തെ സംഘപരിവാര്‍ സംഘടനകളുടെ കൊടികളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ബിജെപി ദേശീയസമിതിയംഗം പി.കെ.വേലായധന്‍ അര്‍ജ്ജുന്റെ വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: