മദ്യവില്‍പ്പനശാലയില്‍ മോഷണ ശ്രമം

Monday 20 June 2016 8:21 pm IST

കുമളി: വണ്ടിപ്പെരിയാറിന് സമീപം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍വക  മദ്യ വില്‍പ്പനശാലയില്‍ മോഷണ ശ്രമം. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു. വണ്ടിപ്പെരിയാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പണം നഷ്ടപെട്ടിട്ടില്ലെന്നും,മദ്യം മോഷ്ടിക്കപെട്ടോയെന്നു കണ്ടെത്താന്‍ സ്‌റ്റോക്ക് പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.