ഹൈദരാബാദ്: ട്രെയിനിന് മുന്നില്‍ ചാടി യുവതി ആത്മഹത്യ ചെയ്യുന്ന വീഡിയോ വൈറലാകുന്നു.
വീഡിയോയില്‍ യുവതി ഒരു ട്രെയിനില്‍ നിന്ന് താഴെ ഇറങ്ങി മറ്റൊരു ട്രാക്കിലേയ്ക്ക് പോകുന്നത് കാണാം. വേഗത്തിലെത്തുന്ന ട്രെയിന്‍ യുവതിയെ ഇടിച്ചു തെറുപ്പിച്ച് മുന്നോട്ട് പോകുന്നു.
വലിയ തോതില്‍ ഹോണുകള്‍ മുഴക്കിയും ട്രെയിന്‍ വേഗത കുറച്ചും ഡ്രൈവര്‍ യുവതിയെ രക്ഷിക്കാന്‍ പരമാവധി ശ്രമിക്കുന്നതായി വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.
നിസാമബാദില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടീച്ചര്‍ ട്രെയിനിങ് പരീക്ഷയില്‍ കുറവ് മാര്‍ക്ക് ലഭിച്ചതാണ് ആത്മഹത്യയ്ക്ക് വഴിവച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: