തൃശൂര്‍: വിയ്യൂര്‍ സെന്റ് ഫ്രാന്‍സീസ് സ്കൂളില്‍ അമൃതം മലയാളം പരിപാടി നടത്തി. വായനദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രധാനാധ്യാപിക ജോസ്ഫീനക്ക് യൂണിറ്റ് മാനേജര്‍ പി.സുധാകരന് ജന്മഭൂമി ദിനപത്രം കൈമാറി ഉദ്ഘാടനം ചെയ്തു. ഫീല്‍ഡ് ഓര്‍ഗനൈസര്‍ സി.വി.പ്രേമന്, ഏജന്റ് സുനീഷ്, വിനു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: