കോട്ടയം: കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവും മൂലം കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായി പ്രതിമാസ കര്‍ഷക പെന്ഷന് രണ്ടായിരം രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് കര്‍ഷക പെന്‍ഷനേഴ്സ് ക്ഷേമനിധി സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ശശി.കെ.ശാസ്താംകോട്ടയുടെ അദ്ധ്യക്ഷതയില്ര്ന്ന യോഗത്തില്‍ സെക്രട്ടറി ജനറല്‍ കെ.ടി.സതീശന്, എസ്.രഘുനാഥന് നായര്‍, ടി.വി.ശശികുമാര്‍, കെ.കെ.ഗോപിനാഥന്, കെ.ടി.മാത്യു, കെ.കെ.സന്തോഷ്, അജീീഷ് ജോണ്‍, വി.എം.രാജന്, ബിജു തെക്കേടം, കെ.ആര്.ലക്ഷ്മിക്കുട്ടിയമ്മ, കെ.ജെ.സ്കറിയ, പി.സി.സന്തോഷ്, പി.എന്‍.വിനോദ്, കെ.എന്‍.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. സമിതിയുടെ സംസ്ഥാനതല പ്രവര്‍ത്തക യോഗം ജൂലൈ 2ന് കോട്ടയത്ത് നടത്തുന്നതിന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: