കണ്ണൂര്‍: മഹാത്മാ അയ്യങ്കാളിയുടെ 75-ാം ചരമവാര്‍ഷികദിനം കേരള പട്ടിക ജാതി-പട്ടക വര്‍ഗ്ഗ ഐക്യവേദി കണ്ണൂര്‍ ജില്ലാ കമ്മറ്റി കണ്ണൂര്‍ റെയിന്‍ബോ കോണ്‍ഫറന്‍സ് ഹാളില്‍ ആചരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.വി.ബാലന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.സുവര്‍ണ്ണരാജ്, ജില്ലാ ജനറല്‍സെക്രട്ടറി കെ.ജയകൃഷ്ണന്, ജില്ലാ സെക്രട്ടറി പി.കെ.പ്രേംകുമാര്‍, ജോയിന്റ് സെക്രട്ടറി ഇ.മോഹനന്, ഇ.സുമേഷ്, കെ.പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: