ഉളിക്കല്‍: ഉളിക്കലല് ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിജയോത്സം നടത്തി കഴിഞ്ഞ എസ്.എസ്.എല്‍ സി, പ്ലസ് ടൂ പരീക്ഷയില്‍ ഉന്നത വിജയി കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു പഞ്ചായത്ത് പ്രസിഡണ്ട് ഷെര്‍ളി അലക്സാണ്ടറിന്റെ അദ്ധ്യഷതയില് കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി മലേറ്റം സിനിമയുടെ സംവിധായകന് തോമസ് ദേവസ്യ ജില്ല പഞ്ചായത്ത് മെമ്പര്‍ തോമസ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു പി.പി ലാലി സ്വഗതവും,കെ വേണു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: