കൊച്ചി: കേരളത്തില്‍ ആദ്യമായിട്ടാണ് കള്ളക്കേസില്‍ കുടുക്കി ദളിത് വിഭാഗത്തില്‍പെട്ട രണ്ടു യുവതികളെയും കുഞ്ഞിനെയും ജയിലില്‍ അടക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി. ഇതിനെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയേണ്ടതായിരുന്നു.
അന്വേഷിച്ച് പ്രതികരിക്കാമെന്ന മന്ത്രി എ.കെ.ബാലന്റെ നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുന്നതായിരുന്നു ഉചിതമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: