പൂജയൈസ്വനമേകാഗ്രോ
ദേവദേവം ജഗത്പതിം
ഏതത് ത്രിഗുണിതം ജപ്ത്യാ
യുദ്ധേഷു വിജയിഷ്യസി
(ഹേ രാമ, അങ്ങ് ഏകാഗ്രചിത്തനായി ദേവദേവനും ലോകനാഥനുമായുള്ള ഈ ആദിത്യനെ പൂജിച്ചാലും. ഈ സ്തോത്രം മൂന്നുതവണ ജപിക്കുന്നതുകൊണ്ട് അങ്ങ് യുദ്ധത്തില്‍ വിജയിക്കും)
ആദിത്യ ഹൃദയ മന്ത്രം അവസാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: