ബ്രസല്‍സ്: സ്ഫോടകവസ്തുക്കളെന്ന് സംശയിക്കുന്ന ചില ഉപകരണങ്ങളുമായി ബെല്‍ജിയം പോലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തു. ഇതോടെ രാജ്യമൊട്ടാകെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലെ തെരക്കേറിയ ഒരു ഷോപ്പിംഗ് സെന്ററിനു സമീപത്തു നിന്നാണ് പോലീസ് ഒരാളെ സ്ഫോകവസ്തുക്കളെന്ന് സംശയിക്കുന്നവയുമായി പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: