ബിജെപിക്ക് പുതിയ സംസ്ഥാന പ്രവര്‍ത്തക സമിതിയായി

Tuesday 21 June 2016 10:38 pm IST

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളെ പാര്‍ട്ടി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രഖ്യാപിച്ചു. മുന്‍ സമിതിയിലെ അംഗങ്ങളില്‍ പ്രമുഖര്‍ക്കു പുറമേ എംപിമാരായ സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹേ, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, ശ്രീശാന്ത്, രാജസേനന്‍, ഭീമന്‍ രഘു തുടങ്ങിയവരെയും സംസ്ഥാന പ്രസിഡന്റ് നാമനിര്‍ദേശം ചെയ്തു. ഒ. രാജഗോപാല്‍ എംഎല്‍എ ഉള്‍പ്പെടെ 36 ഭാരവാഹികളാണ് സമിതിയില്‍. എംപിമാര്‍ ഭാരവാഹിപ്പട്ടികയിലാണ്. കെ.വി. ശ്രീധരന്‍ മാസ്റ്റര്‍, സി.കെ.പത്മനാഭന്‍, പി. എസ്. ശ്രീധരന്‍ പിള്ള, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍, സുരേഷ്‌ഗോപി (എം.പി), റിച്ചാര്‍ഡ് ഹേ (എം.പി), എം.ടി. രമേശ്, കെ.ആര്‍. ഉമാകാന്തന്‍, കെ.സുഭാഷ്,കെ.സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, ശോഭാസുരേന്ദ്രന്‍, കെ.പി. ശ്രീശന്‍, ജോര്‍ജ്ജ് കുര്യന്‍, പി.എം.വേലായുധന്‍, ഡോ.പി.പി.വാവ, പ്രമീള സി നായിക്, നിര്‍മല കുട്ടികൃഷ്ണന്‍, ബി.രാധാമണി, എം.എസ്. സമ്പൂര്‍ണ, എന്‍.ശിവരാജന്‍, വി.വി.രാജേഷ്, സി.ശിവന്‍കുട്ടി, വി.കെ. സജീവന്‍, എ.കെ. നസീര്‍, ബി. ഗോപാലകൃഷ്ണന്‍, സി.കൃഷ്ണകുമാര്‍, ഗിരിജാകുമാരി, രാജിപ്രസാദ്, കെ.ആര്‍.പ്രതാപചന്ദ്രവര്‍മ്മ, ജെ.ആര്‍. പത്മകുമാര്‍, വി.വി.രാജന്‍, നാരായണന്‍ നമ്പൂതിരി, വെള്ളിയാംകുളം പരമേശ്വരന്‍ എന്നിവര്‍. പ്രത്യേക ക്ഷണിതാക്കള്‍ : വി. വി. ചന്ദ്രന്‍, എ. ദാമോദരന്‍ (കണ്ണൂര്‍) എ.പി. രാമചന്ദ്രന്‍ (കോഴിക്കോട്), അഡ്വ: അശോകന്‍, മാഞ്ചേരി നാരായണന്‍ (മലപ്പുറം), കെ. ശിവദാസ്, പൂക്കാട്ടിരി ബാബു (പാലക്കാട്) ദയാനന്ദന്‍ മാമ്പള്ളി,പി.എം.ഗോപിനാഥ് (തൃശൂര്‍), കെ.പി. രാജന്‍, കെ.പി. സുബ്രഹ്മണ്യന്‍, അഡ്വ പി. കൃഷ്ണദാസ്,എന്‍. സജികുമാര്‍, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, എന്‍.കെ. ധര്‍മ്മരാജ്, ശശിധരന്‍ മാസ്റ്റര്‍ (എറണാകുളം) കെ.ജി. രാജ്‌മോഹന്‍, അഡ്വ. ജയസൂര്യന്‍, ടി.എന്‍. ഹരികുമാര്‍, പി.കെ. രവീന്ദ്രന്‍ (കോട്ടയം), സന്തോഷ് അറയ്ക്കല്‍, സാനു തൊടുപുഴ, ശ്രീനഗരി രാജന്‍ (ഇടുക്കി), ടി.കെ. അരവിന്ദാക്ഷന്‍, ടി.ഒ.നൗഷാദ, നെടുന്തറ ഉണ്ണികൃഷ്ണന്‍, രാജേന്ദ്രന്‍ കായംകുളം, രഞ്ജിത് ശ്രീനിവാസന്‍ (ആലപ്പുഴ), അഡ്വ: നരേഷ്, ശിവപ്രസാദ് (പത്തനംതിട്ട), കിഴക്കനേല സുധാകരന്‍ (കൊല്ലം), അതിയന്നൂര്‍ ശ്രീകുമാര്‍, രാജസേനന്‍, എസ്. ശ്രീശാന്ത്, ബാഹുലേയന്‍, തകിടി അപ്പുക്കുട്ടന്‍, രഘു ദാമോദരന്‍ (ഭീമന്‍ രഘു), കെ. കുഞ്ഞിക്കണ്ണന്‍ (തിരുവനന്തപുരം) സ്ഥിരം ക്ഷണിതാക്കള്‍: പി. രാഘവന്‍ (കണ്ണൂര്‍), അലി അക്ബര്‍ (കോഴിക്കോട്), പി.സി. മോഹനന്‍ മാസ്റ്റര്‍ (വയനാട്), പ്രൊ. ബി. വിജയകുമാര്‍, നോബിള്‍ മാത്യു, അല്‍ഫോണ്‍സ് കണ്ണന്താനം (കോട്ടയം),മണി എസ്. തിരുവല്ല (പത്തനംതിട്ട), പി. അശോക് കുമാര്‍, ഗണേശ് അയ്യര്‍ (തിരുവനന്തപുരം). സംസ്ഥാന സമിതി അംഗങ്ങള്‍: എലത്താവൂര്‍ ചന്ദ്രന്‍ , ദാനശീലന്‍ എസ്. കൃഷ്ണകുമാര്‍, ലതാകുമാരി, സിമി ജ്യോതിഷ്, പ്രീതാ ശ്രീകുമാര്‍ (തിരുവനന്തപുരം), ബി.ബി. ഗോപകുമാര്‍, നളിനി ശങ്കരമംഗലം, രാജേശ്വരി രാജേന്ദ്രന്‍ (കൊല്ലം), മധു പരുമല, രമണി വാസുക്കുട്ടന്‍, ടി.ആര്‍. അജിത് കുമാര്‍ (പത്തനംതിട്ട), എസ്.ഗിരിജ, സുമംഗലി മോഹന്‍, കെ.എസ്.രാജന്‍, പി.എസ്.ഗീതാകുമാരി, ഷാജഹാന്‍ നൂറനാട് (ആലപ്പുഴ), ഗീതാകുമാരി, പി.എ.വേലുക്കുട്ടന്‍ (ഇടുക്കി), എം.എസ്. കരുണാകരന്‍, ബി. രാധാകൃഷ്ണ മേനോന്‍, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, എം.ബി. രാജഗോപാല്‍ (കോട്ടയം), ഇ.എസ്.ബിജു, സുദേവന്‍, സഹജാ ഹരിദാസ്, രശ്മി സജി, ലതാ ഗംഗാധരന്‍, കെ.വി.സാബു, പി.ജെ.തോമസ് (എറണാകുളം), നിവേദിത സുബ്രഹ്മണ്യന്‍, ഷാജുമോന്‍ വട്ടേക്കാട്, രമാ രഘുനന്ദനന്‍, സന്തോഷ് ചിറാക്കുളം (തൃശൂര്‍), എം. ലക്ഷ്മണ്‍, വി.ടി.രമ, ടി. ചന്ദ്രശേഖരന്‍ (പാലക്കാട്), വി. ഉണ്ണികൃഷ്ണന്‍, ദേവിദാസ്, കെ.കെ.സുരേന്ദ്രന്‍, കുമാരി സുകുമാരന്‍, ഗീതാ മാധവന്‍, ബാദുഷാ തങ്ങള്‍, അഹല്യ ശങ്കര്‍, എം. മോഹനന്‍, ശ്രീ പത്മനാഭന്‍, സുപ്രന്‍. പി. കെ, രമണി ഭായ്, രജനീഷ് ബാബു (കോഴിക്കോട്), ലക്ഷ്മി വെള്ളമുണ്ട,കെ. സദാനന്ദന്‍ (വയനാട്), അഡ്വ: എ. വി. കേശവന്‍, കെ. രഞ്ജിത് (കണ്ണൂര്‍),രവീശ തന്ത്രി, ബാലകൃഷ്ണ ഷെട്ടി, സുരേഷ് കുമാര്‍ ഷെട്ടി (കാസര്‍കോട്). ഇതിനു പുറമേ പാര്‍ട്ടി നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍മാര്‍, മോര്‍ച്ച സംസ്ഥാന പ്രസിഡന്റുമാര്‍, മേഖലാ ജനറല്‍ സെക്രട്ടറിമാര്‍, മേഖലാ സംഘടനാ ജനറല്‍ സെക്രട്ടറിമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാര്‍ട്ടിലീഡര്‍മാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, മുനിസിപ്പല്‍ പ്രതിപക്ഷനേതാക്കള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങളായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.