കണ്ണൂര്‍: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന പ്രേരണ 2016 അനുമോദന പരിപാടി 15 ന് വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ പാര്ക്കസന്സ് ഓഡിറ്റോറിയത്തില്‍ നടക്കും. പേര് രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ 9744033380 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: