കണ്ണൂര്‍: കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റില്‍ കുഴഞ്ഞുവീണ് മരണപ്പെട്ടയാളുടെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലോ, 9497980894, 9544506027, 0497 27663337 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് കണ്ണൂര്‍ ടൗണ്‍ എസ്ഐ അറിയിച്ചു. ഏകദേശം 165 സെമി ഉയരം, 38 വയസ് പ്രായം, ഇടതുകൈകളുടെ മുകള്‍ഭാഗത്ത് കറുത്ത കല, വലതുകൈയ്യില്‍ ഷോള്‍ഡറിന് താഴെ വസൂരിക്കല എന്നിവയാണ് അടയാള വിവരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: