മട്ടന്നൂര്‍: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ മട്ടന്നൂര്‍ നഗരസഭയുടെയും നഗരസഭാ ലൈബ്രറി കമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ 25 ന് അനുമോദിക്കും. ഉച്ചക്ക് 2.30 ന് നഗരസഭാ സിഡിഎസ് ഹാളില്‍ നടക്കുന്ന പരിപാടി കഥാകൃത്ത് ടി.പദ്മനാഭന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: