മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയും സാമൂഹ്യസുരക്ഷാ മിഷന് വയോമിത്രം പദ്ധതിയുടെയും ജില്ലാ ആയുര്‍വേദ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ 26 ന് വയോജന സംഗമം നടക്കും. കാലത്ത് 9 മണിക്ക് സിഡിഎസ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ.ഇ.എം.രാഹില്‍ ബോധവത്കരണ ക്ലാസെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: