ചേര്‍ത്തല: പിണറായി സര്‍ക്കാരിന്റെയും ഇജങ ന്റെയും ദളിത് വേട്ടയ്ക്കെതിരെ സംഘപരിവാര്‍, പാണാവള്ളി താലൂക്കിന്റെ നേതൃത്വത്തില്‍ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്റെ മുന്പില് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ വിമല്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. മാര്‍ച്ചിന് ആര്‍എസ്എസ് പാണാവള്ളി താലൂക്ക് സഹകാര്യവാഹ് വി. വിനോദ്, ബി. ബിനീഷ്, ദേവദാസ്, ബിപിന്‍ ചന്ദ്രലാല്‍, സാജു മാട്ടയില്‍, മിഥുന്‍ലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: