യോഗാദിനത്തോട് അനുബന്ധിച്ച് ലോകമൊട്ടുക്കും യോഗക്ക് മുന്നോടിയായി പ്രാര്‍ത്ഥനയും നടന്നിരുന്നു.
എന്നാല്‍ ആ മന്ത്രത്തില്‍ മതേതരത്വമില്ലെന്ന കണ്ടെത്തല്‍ നടത്തിയ മന്ത്രിശൈലജ ടീച്ചര്‍ക്ക് അറിയാതെ പോയത് ആ പ്രാര്ത്ഥനാമന്ത്രത്തിന്റെ മഹത്തായ അര്‍ത്ഥമാണ്. അത് വിശദമായികൊടുക്കുന്നു.
സര്വേപി സുഖിനസന്തു
സര്‍വേ സന്തു നിരാമയാ
സര്‍വേ ഭദ്രാണിപശ്യന്തു
മാകശ്ചിത് ദുഃഖമാപ്നുയാത്.
എല്ലാവര്ക്കും സുഖം ഭവിക്കട്ടേ. എല്ലാവരും രോഗമില്ലാത്തവരായിത്തീരട്ടേ. എല്ലാവരും നല്ലതു കാണട്ടേ ആര്‍ക്കും ദുഃഖം ഉണ്ടാവാതിരിക്കട്ടേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: