കൊച്ചി: സോച്ച് ലുലു മാളിലെ സ്റ്റോറില്‍ റെഡ് ഡോട്ട് വില്പന ആരംഭിച്ചു. ജൂലൈ 25 വരെയാണ് വില്‍പ്പന. മനോഹരമായ സാരികള്‍, സല്‍വാര്‍ കമ്മീസുകള്‍, കുര്‍ത്തകള്‍, കുര്‍ത്തി സ്യൂട്ടുകള്‍, റെഡിമെയ്ഡ് കോക്ടെയില്‍ ബ്ലൗസ്, ട്യൂനിക്സ്, ബോട്ടം തുടങ്ങി വനിതകള്‍ക്കായുള്ള വസ്ത്രങ്ങളുടെ വന്‍ ശ്രേണി ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: