തലശ്ശേരി: നവജ്യോതി കരുണാകര ഗുരുവിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് തലശ്ശേരിയിലെ ശാന്തിഗിരി ആയുര്‍വ്വേദ ആന്റ് സിദ്ധ ഹോസ്പിറ്റലില്‍ സൗജന്യ മെഡിക്കല്‍ കേമ്പ് നടന്നു. ക്യാമ്പില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും പനിക്കെതിരായ പ്രതിരോധമരുന്നും പ്രവിലേജ് കാര്‍ഡുകളും വിതരണം ചെയ്തു. ഡോക്ടര്‍മാരായ ഇ.ജെ.മാത്യു, ശ്രീഫന്, അനുമോള്‍, ഉല്ലാസന് എന്നിവര്‍ കേമ്പില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: