അമ്പലപ്പുഴ: അക്കേഷ്യ മരം കെഎസ്ആര്‍ടിസി ബസിനു മുകളില്‍ വീണ് ബസ്സിന്റെ ചില്ലുകള്‍ തകര്‍ന്നു. ദേശീയപാതയില്‍ നിര്‍ക്കുന്നം ജങ്ഷനുസമീപം ഇന്നലെ രാവിലെ എട്ടു മണിയോടെ ആയിരുന്നു സംഭവം. കായംകുളം ഡിപ്പോയിലെ വേണാട് ബസിന്റെ മുകളിലേക്കാണ് മരം കടപുഴകി വീണത്. ആലപ്പുഴയില്‍ നിന്ന് ഓച്ചിറയിലേയ്ക്ക് പോകുകയായിരുന്ന ബസ് നീര്‍ക്കുന്നം തേവരുനട സ്റ്റോപ്പില്‍ നിര്‍ത്തിയ ശേഷം മുന്നോട്ട് എടുക്കുമ്പോള്മരം ബസിനു മുകളില്‍ പതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: