പന്തക്കല്‍: മുത്തപ്പന് ബസ്സ്റ്റോപ്പിന് സമീപം ബിജെപി പ്രവര്‍ത്തകനായ സുധീപിനെ പന്തക്കലിലെ സിപിഎം ക്രിമിനലുകളായ ഹമീഷ്, ഹിമേഗ്, റിജില്‍ എന്ന കാപ്പി രജീഷ് എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ സുധീപ് തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. തെരെഞ്ഞെടൂപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പന്തക്കല്‍ പ്രദേശത്ത് ഈ സംഘം നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: