ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ കുപ്വാരയില് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൂടി കൊല്ലപ്പെട്ടു. ഈയാഴ്ച മാത്രം സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന ഏഴാമത്തെ ഭീകരനാണിയാള്‍. കശ്മീരിലെ ഹന്ദ്വാരയിലെ പെദ വാര്‍ഡര്‍ വനപ്രദേശത്തുണ്ടായ വെടിവെപ്പിനിടെയാണ് ഭീകരന് കൊല്ലപ്പെട്ടത.് പാക്കിസ്ഥാന് സ്വദേശിയാണ് ഇയാളെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: