ഇരിട്ടി: എബിവിപി ഇരിട്ടി നഗര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല് സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കല്‍ പരിപാടിയായ ‘പ്രേരണ 2016 ‘ നാളെ നടക്കും. ഉച്ചക്ക് 3 മണിക്ക് ഇരിട്ടി മാരാര്‍ജി മന്ദിരത്തില്‍ നടക്കുന്ന പരിപാടിയില്‍ ഇരിട്ടി മേഖലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലേയും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കും. വിശദ വിവരങ്ങള്‍ക്ക് 9605387149 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: