കൊല്ലം: മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതിക്ക് പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. കൊല്ലം മുണ്ടയ്ക്കല്‍ സബാന മന്‍സിലില്‍ പൂച്ച ഷമീര്‍ എന്നു വിളിപ്പേരുള്ള ഷെമിറി(29)നെയാണ് അഡീഷണല്‍ ജില്ലാകോടതി നാല് ജഡ്ജി എം. വര്‍ഗീസ് ശിക്ഷിച്ചത്. 2014 ജനുവരി 30ന് ആയിരുന്നു സംഭവം കൊട്ടിയം മയ്യനാട് റൂട്ടില്‍ വാഹന പരിശോധനയ്ക്കിടെ ഇയാള്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ ബി.സുരേഷും സംഘവും പിടികൂടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: