കൊട്ടാരക്കര: ആര്‍എസ്പി മണ്ഡലം കമ്മിറ്റി ഓഫീസും കോണ്‍ഗ്രസ് ഓഫിസും ആക്രമിച്ച കേസ്സില്‍ രണ്ട് കേരളാ കോണ്‍ഗ്രസ്(ബി) പ്രവര്‍ത്തകരെ കൊട്ടാരക്കര പോലീസ് പിടികൂടി. മുസ്ലീംസ്ട്രീറ്റ് സ്വദേശികളായ അല്അമീന്(27), റീനീഷ്(42) എന്നിവരെയാണ് പിടിയിലായത്. ഇവരെ സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: