കാര്‍ മരത്തിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

Sunday 26 June 2016 12:54 am IST

പയ്യന്നൂര്‍: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ വെള്ളൂര്‍ രാമന്‍കുളത്തിനടുത്ത് ദേശീയപാതയിലായിരുന്നു അപകടം. അപകടത്തില്‍പരിക്കേറ്റ പുത്തൂര്‍ സ്വദേശികളായ രഞ്ചിത്ത്, അഖില്‍, കൊല്ലം സ്വദേശി ശ്രീനാഥ് എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.