മട്ടന്നൂര്‍- അഞ്ചരക്കണ്ടി റോഡ് ഗതാഗത യോഗ്യമാക്കണം

Sunday 26 June 2016 12:58 am IST

മട്ടന്നൂര്‍: ഗതാഗതം താറുമാറായ മട്ടന്നൂര്‍- അഞ്ചരക്കണ്ടി റോഡ് ഉടന്‍ പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്ന് കല്ലേരിക്കര എല്‍.പി സ്‌കൂള്‍ പി.ടി.എ യോഗം ആവശ്യപ്പെട്ടു. സ്‌കൂളിനു മുന്നിലെ റോഡ് നിര്‍മാണം പാതിവഴിയിലായതോടെ കാല്‍നട യാത്രപോലും പ്രയാസത്തിലായിരിക്കുകയാണ്. ഭാരവാഹികളായി കെ.കെ.രഘുനാഥന്‍(പ്രസി.), എം.പ്രദീപന്‍ (വൈസ് പ്രസിഡണ്ട്) മദര്‍ പി.ടി.എ: ടി.വിജിഷ(പ്രസിഡണ്ട്), സി.ബീന (വൈസ് പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.