പാനൂര്‍: ടൗണിലെ കയ്യേറ്റ സ്ഥലത്ത് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതായി പരാതി.സര്‍ക്കാര്‍ ഭൂമി കയ്യേറി എന്ന പരാതിയില്‍ കൈയ്യേറ്റം കണ്ടെത്തി ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്ന ജ്വല്ലറി കെട്ടിടത്തിലാണ് വീണ്ടും നിര്‍മ്മാണപ്രവൃത്തി നടക്കുന്നത്.ഇതു സംബന്ധിച്ച് നഗരസഭ സെക്രട്ടറിക്ക് ഇ.മനീഷ് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: