കണ്ണൂര്‍: കെയര്‍ ആന്റ് കണ്സേണല് കണ്ണൂരിന്റെയും കേനന്നൂര്‍ ലേഡീസ് ക്ലബ്ബിന്റെയും സംയുക്താഭിമഖ്യത്തില്‍ ചിന്മയാ ബാലഭവന് സമീപമുള്ള ലേഡീസ് ക്ലബ്ബ് കെട്ടിടത്തില്‍ വെച്ച് ശനി, ഞായര്‍ ദിവിസങ്ങളില്‍ രാവിലെ സ്ത്രീകള്‍ക്ക് മാത്രമുള്ള യോഗ ക്ലാസ് ആരംഭിച്ചു. രജസിസ്ട്രേഷന്‍ ഫോണ്‍: 9656650062, 9446552154.
പ്രതികരിക്കാൻ ഇവിടെ എഴുതുക: