തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, ഗവണ്മെന്റ് പോളിടെക്ക്നിക്കുകള് സംരക്ഷിക്കുക, വട്ടിയൂര്‍ക്കാവ് സിപിടിയുടെ അംഗീകാരം റദ്ദാക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കുക. എബിവിപിയെ ആക്രമിച്ച എസ്എഫ്ഐ ക്രിമിനലുകളെ അറസ്റ്റുചെയ്യുക, കേരളത്തില്‍ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് ഇന്ന് എബിവിപി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും.
ഇന്ന് എബിവിപിയുടെ നേതൃത്വത്തില്‍ യൂണിവേഴ്സിറ്റി കോളേജിലേക്ക് ബഹുജന മാര്‍ച്ചും സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: