തൃശൂര്‍: നാടന്‍കലകളെയും ക്ലാസിക് കലകളെയും ആധുനികതയുടെ അരങ്ങിലെത്തിച്ച നാടകാചാര്യനും ഗ്രാമീണ ദേശമുദ്രകളുടെ അനുഭവലോകം സൃഷ്ടിച്ച കവിയുമായിരുന്നു കാവാലം നാരായണപ്പണിക്കരെന്ന് കേരള സാഹിത്യ അക്കാദമിയുടെ അനുശോചനസന്ദേശത്തില്‍ സെക്രട്ടറി ആര്. ഗോപാലകൃഷ്ണന് പറഞ്ഞു.
തൃശൂര്‍: കാവാലം നാരായണപണിക്കരുടെ നിര്യാണത്തില്‍ കേരള കലാമണ്ഡലം സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.എം.സി.ദിലീപ്കുമാര് അനുശോചിച്ചു.
കാവാലത്തിന്റെ നിര്യാണത്തില്‍ കേരളസംഗീതനാടക അക്കാദമി മുന്‍ സെക്രട്ടറി ഡോ. സി.രാവുണ്ണി അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: