പാനൂര്‍: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കല്ലിക്കണ്ടി എന്‍എഎം കോളജ് എന്‍സിസി, എന്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ കല്ലിക്കണ്ടി ടൗണില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. പഞ്ചായത്ത് മെമ്പര്‍ സെമീര്‍ പറമ്പത്ത് ഉല്‍ഘാടനം ചെയ്തു. എന്‍സിസി ഓഫീസര്‍ ലഫ് എ.പി.ഷമീര്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മാരായ വി.കെ.മിനിമോള്‍, കെ.പിനംഷാദ്, എന്നിവര്‍ പ്രസംഗിച്ചു.
കാഡറ്റുമാരായ ടി.അഖില്‍, എ.മുഹമ്മദ്, പി.ഷോണിമ, എന്‍.പി.വൃന്ദ, കെ.കെ.അന്‍സീര്‍, കെ.ഷബാന, പി.സജ അബ്ദുല്‍ റശീദ് എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: