പയ്യാവൂര്‍: ചന്ദനക്കാംപാറ ചെറുപുഷ്പം ഹൈസ്കൂളില്‍ 2016-17 വര്‍ഷത്തെ വിദ്യാരംഭത്തിന്റെ ഉദ്ഘാടനം പയ്യാവൂര്‍ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് ഡെയ്സി മഞ്ഞലാനും എസ്എസ്എല്‍സി എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നിര്‍വഹിച്ചു. ഫാദര്‍ ജോസഫ് ആനച്ചാറിയില് അധ്യക്ഷത വഹിച്ചു. ഫാ.സെബാസ്റ്റ്യന്‍ മുക്കിലക്കാട് സംസാരിച്ചു. പ്രിന്സിപ്പാല് എം.ഐ.ജോബ്, യുപി സ്കൂള്‍ ഹെഡ്മാസ്റ്റര് തോമസ് ഇളയാനി, എല്‍പി സ്കൂള്‍ ഹെഡ്മാസ്റ്റര് തങ്കച്ചന് മാത്യു, പിടിഎ പ്രസിഡണ്ട് തോമസ് പാട്ടത്തില്‍, മദര്‍ പിടിഎ പ്രസിഡണ്ട് ഷാലിനി, സ്റ്റാഫ് സെക്രട്ടറി ബെന്നി ഫിലിപ്പ്, സിസ്റ്റര്‍ ദിവ്യ, സ്കൂള്‍ ലീഡര്‍ ക്രിസ്റ്റോ ജോണ്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര് സി.എല്‍.ആന്റോ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: