കോഴിക്കോട്: മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ മുന്നറിയിപ്പ്.
കോഴിക്കോട് ജില്ലയുടെ തീരപ്രദേങ്ങളില്‍ തിരമാലകള്‍ 10 മീറ്ററിനു മുകളില്‍ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അടുത്ത 24 മണിക്കൂര്‍ സമയത്തേക്ക് മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: