ജന്മഭൂമി അമൃതം മലയാളം

Tuesday 28 June 2016 10:19 pm IST

തൃശൂര്‍ എന്‍എസ്എസ് സ്‌കൂളില്‍ അമൃതം-മലയാളം പദ്ധതിക്ക് തുടക്കമായി. ധനലക്ഷ്മി ബാങ്ക് മുന്‍ മാനേജിങ്ങ് ഡയറക്ടര്‍ ടി.എസ്.രാമകൃഷ്ണന്‍ എം.ബി.ഷൈലജ ടീച്ചര്‍ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി തൃശിവപേരൂര്‍ മഹാനഗര്‍ വികസനസമിതി ജനറല്‍ കണ്‍വീനര്‍ പി.എസ്.രഘുനാഥ്, ഫീല്‍ഡ് ഓര്‍ഗനൈസര്‍ സി.വി.പ്രേംകുമാര്‍ എന്നിവര്‍ സമീപം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.