ന്യൂദല്‍ഹി: 42 ഇനം അവശ്യ മരുന്നുകളുടെ വില കേന്ദ്രം കുറച്ചു. ക്ഷയം, കാന്‍സര്‍, ഹൃദ്രോഗം, ആസ്ത്മ, അപസ്മാരം, സന്ധിവാതം, വിഷാദ രോഗം എന്നിവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് ദേശീയ മരുന്നുവില നിര്‍ണ്ണയ സമിതി പതിനഞ്ചു ശതമാനം വരെ കുറച്ചത്. ഇതിനുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: