തളിപ്പറമ്പ്: തളിപ്പറമ്പ് പ്രസ്സ് ഫോറം, ആനിമല്‍ ബേഡ്സ് വെല്‍ഫെയര്‍ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ മികച്ച പ്രാദശിക പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ട പി.പി.മോഹനനുള്ള അവാര്‍ഡ് ദാനവും, പ്രസ് ഫോറം കാരുണ്യനിധി ഉദ്ഘാടനവും, സപ്ലിമെന്റ് പ്രകാശനവും ജൂലൈ ഒന്നിന് വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് ടൗണ്‍ സ്ക്വയറില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പ്രസ്സ് ഫോറം പ്രസിഡണ്ട് എം.ഹുസൈന് അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: